April 27, 2026

പടിഞ്ഞാറ്റുമുറിയിൽ ( 108) കല്യാണി നിര്യാതയായി.

0
IMG_20220112_090846.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ജെസ്സികുമാരമല: പടിഞ്ഞാറ്റുമുറിയിൽ ( 108) കല്യാണി നിര്യാതയായി. പരേതനായ നാരായണനാണ് ഭർത്താവ്.
മക്കൾ :
ചന്ദ്രൻ,ദേവകി,പരേതയായ ശാരദ, 
പരേതനായ വാസു .
മരുമക്കൾ : 
പരേതയായ കല്യാണി,
പരേതയായ ചിന്ന പരേതനായ എം. പി.മണി.
കൊച്ചുമക്കൾ :രാഘവൻ, സജീവൻ, സന്ദീപ്, സജിത, ശാന്ത, ജയമാലിനി, വിജിന.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജെസ്സി ഹിന്ദു പൊതു സ്മശാനത്തിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *