May 13, 2024

ശ്രീലത അനുസ്മരണ കവിതാമത്സര വിജയികൾ

0
Img 20220113 112530.jpg
 മുട്ടിൽ:ഡബ്ല്യു.എം.ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പ്രഥമ മലയാളം അദ്ധ്യാപകയായിരുന്ന ശ്രീലതയുടെ അനുസ്മരണാർത്ഥം കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച ജില്ലയിലെ ഹയർ സെക്കണ്ടറി – കോളേജ് വിദ്യാർത്ഥികളുടെ കവിതാലാപന മത്സരത്തിൽ ഷാർലറ്റ് എസ് കുമാർ (ഗവ.കോളേജ് കൽപ്പറ്റ) ഒന്നാം സ്ഥാനം നേടി. കാർത്തിക പ്രമോദ് (ഡബ്ല്യു.ഒ.എച്ച് എസ് പിണങ്ങോട്), ഹൃദ്യ ആൻ മാത്യു ( ഗവ.കോളേജ് കൽപ്പറ്റ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഫരീദ് വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *