April 26, 2026

വനിതാ ബേസ്‌ബോള്‍ ടീമിന് സ്വീകരണം.

0
IMG_20220113_120810.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാലിക്കറ്റ് ടീമിന് സ്വീകരണം.
 വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ടീമിനെ വരവേറ്റു.
 ഗുവാഹട്ടിയിലെ റോയല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *