May 6, 2024

സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടത്; സ്കൂളുകളിൽ നിയന്ത്രണം വന്നേക്കും-മന്ത്രി ശിവൻ കുട്ടി

0
Img 20220113 144954.jpg
തിരുവനന്തപുരം –  സ്കൂൾ വിദ്യാർത്ഥികളുടെ 

ആരോഗ്യം പ്രധാനപ്പെട്ടത് ,
സ്കൂളുകളിൽ നിയന്ത്രണം വന്നേക്കുമെന്ന്  മന്ത്രി ശിവൻ കുട്ടി.
വിദഗ്ധരുമായി ചർച്ച ചെയ്ത് സ്കൂളുകളിൽ നിയന്ത്രണം കൊണ്ട് 
വരുന്ന കാര്യം പ്രഥമ പരിഗണനയിയിലെന്ന്
മന്ത്രി വ്യക്തമായി. നാളത്തെ അവലോകന യോഗത്തിൽ 
തീരുമാനമെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *