April 17, 2024

കൂടുതൽ പാലളന്ന തൃക്കൈപ്പറ്റ കവളക്കൽ ബിന്ദു ഷാജിയെ ആദരിച്ചു

0
Img 20220113 211924.jpg

  കൽപ്പറ്റ:  കൽപ്പറ്റ ബ്ലോക്കിൽ 
ഏറ്റവും കൂടുതൽ പാലളന്ന 
തെനേരി ക്ഷീര സംഘത്തിലെ
തൃക്കൈപ്പറ്റ കവളക്കൽ 
ബിന്ദു ഷാജിയെ എം.എൽ.എ.
അഡ്വ.ടി .സിദ്ധിക്
ബ്ലോക്ക് ഭാരവാഹികളുടെ 
സാന്നിദ്ധ്യത്തിൽ
ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *