August 27, 2026

പാൽ ഗുണ നിയന്ത്രണ ക്ലാസ് സംഘടിപ്പിച്ചു.

0
IMG_20220114_141012.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണസംഘം ക്ഷീരവികസന വകുപ്പിൻ്റെ ഗുണനിയന്ത്രണ യൂണിറ്റിൻ്റെ  സഹകരണത്തോടെ ക്ഷീരകർഷകർക്കായി പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
 എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
 സീനിയർ ഡയറക്ടർ അബ്രഹാം തലച്ചിറ അദ്ധ്യക്ഷത വഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി മുഖ്യ പ്രഭാഷണം നടത്തി. 
ക്ഷീരവികസന വകുപ്പ്‌ അസി.ഡയറക്ടർ വിധു വർക്കി ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *