March 29, 2024

സൗജന്യ ഏകദിന ന്യൂറോളജി ചെക്കപ്പ് ക്യാമ്പ് ജനുവരി 16ന്

0
Img 20220114 195233.jpg

 മുട്ടിൽ :  മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും ഹെലിക്സ് കെയർ സൊലുഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന ന്യൂറോളജി ചെക്കപ്പ് ക്യാമ്പ്ജനുവരി 16ന് ഞായറാഴ്ചരാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ ഡബ്ല്യൂ  എം ഒ ആർട്സ് & സയൻസ് കോളേജി
ൽനടത്തുന്നു.അപസ്മാരം,ഓട്ടിസം 
സെറിബ്രൽ പാൽസി, ഡൗൺ സിൻ
ഡ്രോം, ബുദ്ധിപരമായ വെല്ലുവിളി, പഠന പിന്നോക്കാവസ്ഥ തുടങ്ങിയ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മെയ് ത്രഹോസ്പിറ്റലിലെപ്രമുഖഡോക്ടർ ന്മാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും ചികിൽത്സയും നൽകുന്നു
 വിശദ വിവരങ്ങൾക്ക്: 9207702081
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *