April 28, 2024

ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നാളെ വാളാട്

0
Img 20220115 172231.jpg
 

മാനന്തവാടി : പ്രമുഖ ബോഡി ബിൽഡർമാർ പങ്കെടുക്കുന്ന 38-ാമത് വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നാളെ വാളാട് നടക്കും. മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, മിസ്റ്റർ ഇന്ത്യ സൂരജ് എന്നിവരുടെ ശരീര സൗന്ദര്യ പ്രദർശനവും ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *