June 24, 2026

ജില്ലാ വെയിറ്റ് ലിഫ്റ്റിംങ്ങ്ചാമ്പ്യൻഷിപ്പ് 23 ന്

0
IMG_20220115_181744.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി:മാനന്തവാടി ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിംക്സ് ഗെയിംസിൻ്റെ ഭാഗമായുള്ള ജില്ലാ വെയിറ്റ് ലിഫ്റ്റിംങ്ങ്ചാമ്പ്യൻഷിപ്പ് 23 ന് മാനന്തവാടി ഗവ:യു .പി .സ്കൂളിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുരുഷ, വനിത, വിഭാഗങ്ങളിലെ സീനിയർ മത്സരങ്ങളാണ്
പത്ത് ഇനങ്ങളിലായി
 ഒളിമ്പിംക്സ് ഇനത്തിൽ നടത്തപ്പെടുന്നത്.ഇതിൽ നിന്നും വിജയിക്കുന്നവരെ സംസ്ഥാന ഒളിമ്പിം ക് സ് വെയിറ്റ് ലിഫ്റ്റിംങ്ങ്ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കും.
പത്രസമ്മേളനത്തിൽ പ്രൊ.എം.കെ. സെൽവരാജ്, ആർ.ശ്രീജിത്ത്, എം.വി. ലോകനാഥൻ, പി.ജെ.ജോൺ മാസ്റ്റർ, പി.ആർ.ലതീഷ്, ജോൺസൺ ജോർജ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *