August 7, 2026

ജില്ലാ ഒളിമ്പിക് ഗെയിംസ് ; വോളി ബോൾ ടൂർണമെന്റ് നടത്തി

0
IMG_20220116_072222.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ഭാഗമായി പനമരം കെല്ലൂരിൽ പാരഡൈസ് ഫ്ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ വെച്ച് വോളി ബോൾ ചാമ്പ്യൻഷിപ്പ് നടത്തി. മാനന്തവാടി നിയോജക മണ്ഡലം എം.എൽ. എ. ഒ ആർ കേളു ഉത്ഘാടന കർമ്മം നിർവഹിച്ചു. ഓർഗനൈസിംഗ് വൈസ്. ചെയർമാൻ പി.ബി ശിവൻ പതാക ഉയർത്തി. ഹമീദ്.കെ സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു മുഖ്യപ്രഭാഷണം നടത്തി. ജoഷീർ കനി ങ്ങാരത്ത്, പി.കെ. അമീൻ, കെ.സി.ബി ജോൾ , റംല മുഹമ്മത്, അബ്ദുൽ അസീസ്, പി.ജെ.തോമസ്, ഇ.വി. ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *