September 19, 2026

തെരുവിൽ അന്തിഉറങ്ങുന്നവർക്ക്‌ തുടർച്ചയായ ആറാം വർഷവും കമ്പിളിപുതപ്പു വിതരണം ചെയ്തു

0
IMG_20220117_132347.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മരംകോച്ചുന്ന വയനാടൻ തണുപ്പിൽ തെരുവിൽ അന്തിയുറങ്ങുന്ന തെരുവിന്റെ മക്കൾക്ക്   സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്‌കോ തുടർച്ചയായ  ആറാം വർഷവും കമ്പിളിപുതപ്പു വിതരണം ചെയ്തു. കോവിഡിനെതിരെ  നിരവധി സർക്കാർ സ്ഥാപനങ്ങൾ സൗജന്യമായി അണുനശീകരണം നടത്തിയും  നാനൂറിലേറെ നിർധനരായ കുട്ടികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമൊരുക്കിയും കാലുകൾ നഷ്ടപെട്ട് നിരാശയിൽ കഴിഞ്ഞിരുന്ന തൊണ്ണൂറോളം പേർക്ക് കൃത്യമകാലുകൾ നൽകിയും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്  മീനങ്ങാടി സ്വദേശിയായ  പ്രകാശ് പ്രാസ്‌കോ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *