September 19, 2026

സമ്പർക്കത്തിലൂടെ വയനാട്ടിലെ ആദ്യത്തെ ഒമിക്രോൺ സ്ഥിരീകരിച്ചു

0
IMG_20220120_153323.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിദേശത്ത് നിന്നും മാനന്തവാടി എത്തിയ വനിതയുമായുള്ള  സമ്പർക്കത്തിലൂടെ ജില്ലയിലെ ആദ്യത്തെ 
ഒമിക്രോൺ സ്ഥിരീകരിച്ചു. 
മാനന്തവാടി സ്വദേശിയായ 75 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *