News Wayanad വയനാട് ജില്ലയിലെ ബീവറേജ് ഷോപ്പുകൾ അടച്ചിടണം: ലഹരി നിർമ്മാർജന സമിതി January 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: കൊവിഡ് രൂക്ഷമായ വയനാട് ജില്ലയിൽ ബീവറേജ് ഷോപ്പുകൾ അടച്ചിടണമെന്ന് ലഹരി നിർമ്മാർജന സമിതി മാനന്തവാടി താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള കെ ജനറൽ സെക്രട്ടറി അസിസ് വെള്ളമുണ്ട എന്നിവർ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു. Post navigation Previous: റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി എ.കെ ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കുംNext: കോവിഡ് ധനസഹായം; 548 അപേക്ഷകൾ തീർപ്പാക്കി Also read Latest News News Wayanad ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് ഫിലോമിന പോലീസ് കസ്റ്റഡിയിൽ; നിരോധിച്ച മരുന്നുകൾ കൈവശം വെച്ച കേസിൽ നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു October 14, 2026 0 Latest News News Wayanad മാനന്തവാടിയിൽ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി October 14, 2026 0 Latest News News Wayanad ആയുർവേദ ദിനാചരണ സമാപനം മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply