April 19, 2024

പത്ത് വയസ്സിന് താഴെ ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണ്ണാടകയിൽ വൻ വർദ്ധന

0
Img 20220124 134533.jpg
 ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധന… പ്രതിദിനം 
585 കേസ്സുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം ഇത് വരെ 
12,800 കേസ്സുകൾ  ഔദ്യോഗിക മായി  സ്ഥിരീകരിച്ചു. 
ആരോഗ്യ വിദഗ്ദരിൽ വലിയ ആശങ്കയാണ്
സൃഷ്ടിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *