May 16, 2026

ബാണാസുര സാഗർ ഡാം റിസർവോയർ മഞ്ഞൂറ ഭാഗത്ത് വൻ അഗ്നിബാധ

0
IMG_20220124_185815.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മഞ്ഞൂറ : ബാണാസുര സാഗർ ഡാം റിസർവോയർ മഞ്ഞൂറ ഭാഗത്ത് വൻ  അഗ്നിബാധ.റിസേർവോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് തീ പിടിച്ചത്.ജൈവ വൈവിധ്യങ്ങളാൽ നിറഞ്ഞ സ്ഥലത്തെ അഗ്നിബാധ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം നിയന്ത്രണ വിധേയമാക്കി.കൽപ്പറ്റയിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ എം ജോമിയുടെ നേതൃത്വത്തിൽ 
 രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *