May 21, 2024

സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്റർ സമർപ്പണം തിയ്യതി നീട്ടി

0
Img 20220114 120131.jpg
മാനന്തവാടി: നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് അക്ഷയ സെൻ്ററുകൾ മുഖേന മസ്റ്ററിംങ് ചെയ്യുന്നതിന് 2022 ഫെബ്രുവരി 1 മുതൽ 20 വരെ സമയം അനുവദിച്ച് നൽകിയിട്ടുണ്ട് ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് 2022 ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *