April 26, 2026

കൂടിക്കാഴ്ച

0
IMG_20220125_181807.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : 2021-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഡി.എല്‍.എഡ് (സ്പോര്‍ട്സ് ക്വാട്ട) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 31 ന് രാവിലെ 11 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കൂടിക്കാഴ്ച അറിയിപ്പും, സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് ddewayanad.blogspot.com, ഫോണ്‍ 04936 202593, 9947777126
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *