September 21, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220126_091917.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ  80 കവല – മൂന്നു പാലം  റോഡിൽ  ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് നടത്തിയ ടാറിഗ് റോഡിന്റെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ എ .എൻ. സുശീല നിർവഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി .കെ . വിജയൻ അദ്ധ്യക്ഷനായിരുന്നു.
വാർഡ് മെമ്പർ ജോസ് നെല്ലേടം  സ്വാഗതം  പറഞ്ഞു.
ജില്ലാ ഡിവിഷൻ മെമ്പർ ബീന ജോസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ  മേഴ്സി ബെന്നി മെമ്പർമാരായ  പി.കെ ജോസ്, പുഷ്പവല്ലി, സുധാമണി,   രാജൻ സി.കെ,  ഷാജി പി.കെ, മാത്തുക്കുട്ടി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *