September 20, 2026

മാനന്തവാടി നഗരസഭ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
IMG_20220126_102547.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രാജ്യത്തിൻ്റെ 73-)o റിപ്പബ്ലിക് ദിനം മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ അങ്കണത്തിൽ വെച്ച് ഡപ്യൂട്ടി ചെയർ പേഴ്സൺ പി.വി.എസ്.മൂസ ദേശീയ പതാക ഉയർത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർഗരറ്റ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ജോർജ്ജ്, അനീഷ് എൻ.ആർ, നിഖിൽ എം, രമ്യ ബി.എസ്, അജിത്ത് എസ്, അനിൽ പി.കെ, തോമസ് എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *