May 9, 2024

ജീവനക്കാരന് കോവിഡ്; മാനന്തവാടി ബെവ്കോ ഔട്ട്‌ ലെറ്റ്‌ അടച്ചു

0
Img 20220126 155926.jpg
മാനന്തവാടി : ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മാനന്തവാടി ബീവറേജ് പൂട്ടി. ഇവിടെ ഒൻമ്പത് ജീവനക്കാരാണുള്ളത്.നിലവിൽ കോഴിക്കോട് സ്വദേശിക്കാണ്  കോവിഡ് ബാധിച്ചത്. ബാക്കിയുള്ള ജീവനക്കാരുടെ കോവിഡ് പരിശോധനയ്ക്ക് ശേഷം ഷോപ്പ് തുറന്ന് പ്രവർത്തിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *