May 17, 2024

എം.ആർ.എസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

0
Img 20220127 174850.jpg
കൽപ്പറ്റ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കുള്ള പ്രവേശനത്തിന് പട്ടികവർഗ്ഗക്കാരും ഇപ്പോൾ 4, 5 ക്ലാസ്സുകളിൽ പിഠിക്കുന്നവരുമായ സുൽത്താൻ ബത്തേരി താലൂക്കിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *