September 21, 2026

ലാബ് അസിസ്റ്റൻ്റ് നിയമനം

0
IMG_20220128_073335.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് അസിസ്റ്റൻ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ടെലിഫോൺ മുഖേനയാണ് ഇൻ്റർവ്യു. ഫെബ്രുവരി 3 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ ഫെബ്രുവരി 1 ന് മുൻപ് valadphc@gmail.com എന്ന മെയിലിൽ അയക്കണം. തവിഞ്ഞാൽ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *