May 8, 2024

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്

0
Img 20220128 193513.jpg
കൽപ്പറ്റ :   ബിരുദധാരികളായ യുവതികള്‍ക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് പഠിക്കാം 6 മാസം ദൈര്‍ഘ്യമുള്ള കോഴ്സ് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി നടക്കുന്ന കോഴ്സ് ഫീസിന് 50 % സബ്സിഡി നല്‍കും പഞ്ചായത്തു പരിധിയില്‍ താമസിക്കുന്ന 26 വയസ്സ് കഴിയാത്ത ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം.
കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പ്ലേസ്മെന്റ് സഹായം ഉണ്ട് . ഫോണ്‍ – 9447425521
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *