May 7, 2026

തേലക്കാട്ട് ടി.ജെ.ജോസഫ് (71)നിര്യാതനായി

0
IMG_20220131_173848.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: കുപ്പാടി തേലക്കാട്ട് ടി. ജെ.ജോസഫ് (കുഞ്ഞ്) (71)അന്തരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, അർബൻ ബാങ്ക് ഡയറക്ടർ,കാർഷിക വികസന ബാങ്ക് ഡയറക്ടർ, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട്ടർ, ഓർത്തഡോക്സ് ഭദ്രാസന കൗൺസിൽ അംഗം, സുൽത്താൻ ബത്തേരി ഓർത്തഡോക്സ്പള്ളി ടെസ്റ്റി . കാര്യമ്പാടി കണ്ണാശുപത്രി ഗവേണിഗ് ബോർഡ് മെമ്പർ ,
ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് – സംസ്ഥാനകമ്മറ്റി അംഗം, താലൂക്ക് ലാന്റ് ബോഡ് മെമ്പർ , സുൽത്താൻ ബത്തേരി താലൂക്ക് പഴം പച്ചക്കറി സൊസൈറ്റി ഡറക്ടർ. ഗവ.. താലൂക്ക് ആശുപത്രി എച്ച്.എം സി മെമ്പർ.എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: തങ്കമ്മ
മക്കൾ :
അജീഷ് ജോസഫ് (അർബൻ ബാങ്ക് ചീരാൽ)
ചിഞ്ചു ജോസഫ് (കുവൈറ്റ്
മരുമക്കൾ :
ലിനറ്റ് അജീഷ് (നിർമ്മലമാതാ സ്കൂൾ)
സബിൻ വർഗ്ഗീസ് (കുവൈറ്റ്)
സഹോദരങ്ങൾ: പേ
ടി.ജെ.എബ്രഹാം (ജോയി)
മത്തായി ടി. ജെ , ലീല (കോട്ടയം)
പരേതരായ : ടി. ജെ.പൗലോസ്,
 ടി . ജെ.ജോൺ , ടി. ജെ.ബേബി
സംസ്കാരo നാളെ  രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി ഓർത്തഡോക്സ്‌ പള്ളിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *