June 5, 2023

റോസമ്മ ജോസഫ് (75) നിര്യാതയായി

0
IMG-20220902-WA00222.jpg
പുൽപ്പള്ളി:പുൽപ്പള്ളി പാടിച്ചിറ സേവും കൊല്ലി ചോരകശ്ശേരിൽ റോസമ്മ ജോസഫ് (75) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ : ജെയ്സമ്മ, ഡാർലി, സിസ്റ്റർ റോ മിരോ (മദർ തെരേസാ സന്ന്യാസിനി സഭാഗം അമേരിക്ക, ഷൈനി, ഷിജി, ഷീജ.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *