വന്യ മൃഗശല്യം എഫ്.ആർ.എഫ് ധർണ്ണ നടത്തി

മാനന്തവാടി : വന്യമൃഗ ശല്യം കാടും നാടും വേർതിരിക്കണമെന്നാവശ്യപ്പെട്ട് എഫ്.ആർ.എഫ് മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എ.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.എൻ.മുകുന്ദൻ, ടി. ഇബ്രാഹിം, അപ്പച്ചൻ ചീങ്കല്ലേൽ, ഒ.ആർ. വിജയൻ, പുരുഷോത്തമൻ, ജോയി മാത്യു, ജെയിംസ് ആപ്പുഴ, രാജൻ നീർവാരം തുടങ്ങിയവർ സംസാരിച്ചു.



Leave a Reply