June 5, 2023

പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി ; വൻ കൃഷി നാശം

0
IMG_20220902_135839.jpg
 പന്തല്ലൂർ:  ആനക്കയം പഞ്ചായത്തിലെ പന്തല്ലൂര്‍ ഹിൽസ് ഭാഗത്ത്  ഇന്നലെ രാത്രി 10.30 ന് ഉരുള്‍ പൊട്ടി. ആളപായമില്ല . ചേപ്പൂര് പന്തല്ലൂര്‍ ഹിൽസ് റോഡ് പൂർണ്ണമായും അടഞ്ഞു.
15 ഓളം വീട്ടുകാരെ പന്തല്ലൂര്‍ ഹിൽസ് സെന്റ് മേരീസ് ചർച്ചിന്റെ ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു.. വൻതോതിൽ  കൃഷി നാശമുണ്ടായിട്ടുണ്ട്‌.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *