June 26, 2026

ത്രോബോൾ ജില്ലാ ടീമിന് യാത്രയയപ്പ് നൽകി

0
IMG_20220902_191022.jpg
By ന്യൂസ് വയനാട് ബ്യൂറോ
സെപ്റ്റംബർ മൂന്ന്, നാല്  തിയ്യതികളിൽ കാസർകോട് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിന് ത്രോബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റ് ജംഷീദ് തെക്കേടത് അധ്യക്ഷത വഹിച്ചു,N2 മാർട്ട് മാനേജിങ് ഡയറക്ടർ നാസർ ആറങ്ങാടൻ ടീം അംഗങ്ങൾക്ക് ജേഴ്‌സി കൈമാറി. അസോസിയേഷൻ സെക്രട്ടറി ഷംനാദ്, സിബി, കാസിം സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *