March 24, 2023

അവധിക്കാല എസ്.പി.സി ക്യാമ്പ് സമാപിച്ചു

IMG_20220905_083415.jpg
പനമരം  : പനമരം  എസ്.പി.സി  യൂണിറ്റിന്റെ  മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ്  ചിരാത് സമാപിച്ചു. സമാപന ചടങ്ങിൽ   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ്  ചെയർമാൻ ജുനൈദ്  കൈപ്പാണി  കേഡറ്റുകളുമായി  സംവദിച്ചു.  വാർഡ്  മെമ്പർ സുനിൽ കുമാർ ചടങ്ങിൽ  ആശംസ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *