News Wayanad അവധിക്കാല എസ്.പി.സി ക്യാമ്പ് സമാപിച്ചു September 5, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : പനമരം എസ്.പി.സി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ചിരാത് സമാപിച്ചു. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് ചെയർമാൻ ജുനൈദ് കൈപ്പാണി കേഡറ്റുകളുമായി സംവദിച്ചു. വാർഡ് മെമ്പർ സുനിൽ കുമാർ ചടങ്ങിൽ ആശംസ അറിയിച്ചു. Post navigation Previous: കുന്നോളം വളരാൻ ചീങ്ങേരി മലയിലേക്ക് കുട്ടിനടത്തം സംഘടിപ്പിച്ചുNext: മാതൃവേദി ഓണാഘോഷം നടത്തി Also read Latest News News Wayanad മുത്തങ്ങയിൽ മയക്കുമരുന്നും ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ July 5, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജിനായി സ്ഥലമെടുപ്പ് ഊർജ്ജിതമാക്കണം; ആരോഗ്യവകുപ്പ് മന്ത്രിക്ക് യു.ഡി.എഫ് നിവേദനം നൽകി July 5, 2026 0 Latest News News Wayanad ഓപ്പറേഷൻ തണ്ടർ ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി July 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply