April 27, 2024

രവി മുക്കുറ്റിയിൽ(71) നിര്യാതനായി

0
Img 20220909 094813.jpg
മീനങ്ങാടി : ചെമ്മണാംകുഴി മുക്കുറ്റിയിൽ രവി ( 71) നിര്യാതനായി.മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജ് പ്രിൻസിപ്പാൾ, കോഴിക്കോട്എ ൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ, കോഴിക്കോട് എ.ഡബ്ല്യു. എച്ച് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് എൻജിനീയറിങ് കോളജ് പ്രിൻസിപ്പാളായാണ് വിരമിച്ചത്.ഭാര്യ : രാജം ടീച്ചർ ( റിട്ട. ഹെഡ് മിസ്ട്രസ്, മീനങ്ങാടി ഗവ. സ്കൂൾ ).മക്കൾ : ആനന്ദ് കുമാർ (മിലിട്ടറി എൻജിനീയറിങ് സർവീസസ്, പ്രതിരോധ വകുപ്പ്, ബാംഗ്ലൂർ ), 
അനൂപ് കുമാർ (ഇൻഫോസിസ്, ബാംഗ്ലൂർ).മരുമകൾ : നിമിഷ.സംസ്കാരം വൈകിട്ട് നാലിന് ശേഷം വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *