സംഘ ഗാന മത്സരത്തിൽ എസ്.കെ. എം. ജെ .സ്കൂൾ അദ്ധ്യാപകർക്ക് എ. ഗ്രേഡ്
കല്‍പ്പറ്റ: കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന തല അധ്യാപക ദിനാഘോഷ മത്സരങ്ങളിലെ സംഘഗാനത്തില്‍ വയനാട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച എസ്.കെ.എം.ജെ സ്കൂള്‍ അധ്യാപകര്‍ക്ക് എ ഗ്രേഡ്. രേണുക എം.ആര്, ഉഷ സി.വി, ധന്യ പി.എന്‍, ധന്യ കെ.പി, അഖില വിജയന്, സ്മിത ഇ.ആര്, ഷിന്റോ ജോര്‍ജ്ജ്, ശ്രുതി എസ് നായര്‍ എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
Leave a Reply