May 29, 2023

നെന്മേനിയിൽ പുലിയിറങ്ങി

0
IMG-20220913-WA00202.jpg
ബത്തേരി :നെന്മേനിയിൽ ജനവാസ കേന്ദ്രത്തിൽ പുലിയുടെ സാന്നിദ്ധ്യം സി.സി. ടി.വിയിൽ പതിഞ്ഞതായി നാട്ടുക്കാർ. വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
നാട്ടുകാർ കടുത്ത ആശങ്കയിലാണ്. കോന്നോംകോട്ടിൽ സത്യൻ്റെ നായയെ പുലി ആക്രമിച്ച് പരിക്കേല്പിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *