May 17, 2026

വർഗീസ് വൈദ്യർ അനുസ്മരണം നാളെ

0
IMG_20220913_155933.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :മുൻ എം.എൽ.എ.യും
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ്
സൊസൈറ്റി സ്ഥാപക ചെയർമാനും കർഷക പ്രസ്ഥാന നേതാവുമായിരുന്ന പി.വി. വർഗീസ് വൈദ്യരുടെ പത്താം ചർമവാർഷിക ദിനാചരണം സെപ്തംബർ 14ന്.ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10ന് മലവയൽ,മഞ്ഞാടിയിലെ ബ്രഹ്മഗിരി ക്ഷീര പരിശീലന ഹാളിൽ നടക്കുന്ന പരിപാടി ആൾ ഇന്ത്യ റീജിയണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.രാജീവൻ ഉദ്ഘാടനം ചെയ്യും.ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ് അധ്യക്ഷനാകുന്ന പരിപാടിയിൽ
ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ബ്രഹ്മഗിരി ഭരണ സമിതി അംഗങ്ങൾ
എന്നിവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *