June 10, 2026

കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു

0
IMG-20220913-WA00732.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ സ്പോട്ട് അഡ്മിഷന്‍ 
നടക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 10 മുതല്‍ മൂന്ന് വരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കോഴിക്കോട് സെന്ററിലെത്തി അഡ്മിഷനെടുക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി 30 വയസ്സ്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *