October 3, 2022

ബ്രിജീത്ത (83)നിര്യാതയായി

IMG-20220914-WA00662.jpg

മാനന്തവാടി:വെള്ളമുണ്ട ഒഴുക്കൻമൂല കാട്ടുകുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രിജീത്ത (83) നിര്യാതയായി.മക്കൾ: റോസ ,ജോയി, തങ്കച്ചൻ (യു.എസ്.എ.) ,ടോമി, ഷാജി. മരുമക്കൾ : പൗലോസ്, പ്രഭ, മേരി (യു.എസ്.എ.) ശോഭ, നിഷ. സംസ്കാരം നാളെ (വ്യാഴം) 10 മണിക്ക് ഒഴുക്കൻമൂല
സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.