May 17, 2026

കാട്ടാന ശല്യത്തിനെതിരെ ഉപരോധം ; അടുത്ത മാസം മൂന്നിലേക്ക് മാറ്റി

0
IMG-20220915-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :ഈ മാസം 24ന് വൈത്തിരി പഞ്ചായത്തിലെ ആന ശല്യത്തിനെതിരെ നടത്താനിരുന്ന ദേശീയ പാത ഉപരോധ സമരം അടുത്ത മാസം മൂന്നിലേക്ക് മാറ്റി.നേരത്തെ സർവകക്ഷി യോഗത്തിലായിരുന്നു 24ന് നടത്താൻ നിശ്ചയിച്ചിരുന്നത്.എന്നാൽ അന്നേ ദിവസം നടത്താൻ അസൗകര്യം കണക്കിലെടുത്ത് സർവ്വകക്ഷി പ്രതിനിധികളുടെ സമ്മതത്തോടെ അടുത്ത മാസം മൂന്നിലേക്ക് മാറ്റുകയായിരുന്നു.മാസങ്ങളായിട്ട് വൈത്തിരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടന ശല്യം രൂക്ഷമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *