April 27, 2024

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനപാലകൻ മരിച്ചു

0
Img 20220915 093536.jpg
ബത്തേരി :വനം വകുപ്പിൻ്റെ ബത്തേരി ആർ. ആർ. ടി  ടീമംഗം ,കോഴിക്കോട് മുക്കം സ്വദേശി , ഹുസൈൻ മരിച്ചു.  തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി
ചികിത്സയിലായിരുന്നു.
കാട്ടാനകളെ ഇണക്കി കാട്ടിലേക്ക് അയക്കുന്നതിൽ പ്രത്യേകം വൈഭവം ഉണ്ടായിരുന്ന വനപാലകനായിരുന്നു ഹുസൈൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *