May 17, 2026

വയനാട് മെഡിക്കൽ കോളേജ് കോട്ടത്തറ മടക്കി മലയിൽ നിർമ്മിക്കണം യു ഡി ഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി

0
IMG_20220915_094117.jpg
By ന്യൂസ് വയനാട് ബ്യൂറോ
       
കോട്ടത്തറ:വയനാട് ജില്ലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മെഡിക്കൽ കോളേജ്     ജില്ലയുടെ ഹൃദയഭാഗത്ത്   സ്ഥിതി ചെയ്യുന്ന കോട്ടത്തറ പഞ്ചായത്തില മടക്കിമലയിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്ത് തറക്കല്ലിട്ട് പ്രാരംഭ നടപടികൾ പൂർത്തീകരിച്ച സ്ഥലത്ത് തന്നെ നിർമ്മിക്കണമെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ചെയർമാൻ വി.സി അബൂബക്കർ ഹാജി അധ്യക്ഷത  വഹിച്ചു. കൺവീനർ കെ പോൾ, പഞ്ചായത്ത് പ്രസിഡന്റ്  പി പി റനീഷ്, പി.എൽ ജോസ്, കെ.കെ നാസർ, സുരേഷ് ബാബു വാളൽ, വി.കെ മൂസ്സ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *