ബത്തേരി :വനം വകുപ്പിൻ്റെ ബത്തേരി ആർ. ആർ. ടി ടീമംഗം ,കോഴിക്കോട് മുക്കം സ്വദേശി , ഹുസൈൻ മരിച്ചു. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി
ചികിത്സയിലായിരുന്നു.
കാട്ടാനകളെ ഇണക്കി കാട്ടിലേക്ക് അയക്കുന്നതിൽ പ്രത്യേകം വൈഭവം ഉണ്ടായിരുന്ന വനപാലകനായിരുന്നു ഹുസൈൻ.
Leave a Reply