IMG-20220917-WA00482.jpg

കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു


AdAdAd

ന്യൂസ്‌വയനാട് ലേഖകൻ

കൈതക്കൽ:കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ ഈ വർഷത്തെ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബി പി ഒ അനൂപ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് മിയ ചാർലി, സിദ്ധീഖ്, പ്രധാനാധ്യാപകൻ കെ.കെ.സുരേഷ് , സജിത എന്നിവർ സംസാരിച്ചു. ഷിജ ജോസഫ് നന്ദി രേഖപ്പെടുത്തി. വാരാമ്പറ്റ ജി.എച്ച്.എസിലെ മനോജ് മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.