ചാക്കോ (88) നിര്യാതനായി

പയ്യമ്പള്ളി: പൂഴിപ്പുറത്ത് ചാക്കോ (88) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോളി, ജോയി, ലിസ്സി, മേഴ്സി, ബെന്നി.പി.സി ( മെഡിക്കൽ കോളേജ് കോഴിക്കോട്). മരുമക്കൾ: മേരി , ലിസി, ചെറിയാൻ, ബോസ്, മിനി.
സംസ്കാരം: നാളെ (19.9.22 തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Leave a Reply