രക്ഷാകർതൃ സംഗമവും പരിശീലനവും സംഘടിപ്പിച്ചു

തേറ്റമല : ഗവൺമെന്റ് ഹൈസ്കൂൾ ഈ വർഷം നടപ്പിലാക്കുന്ന ഹോപ്പ് വിജയപദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേഷൻ ട്രെയിനറും അധ്യാപകനുമായ ഡോക്ടർ പി അഷ്റഫ് ക്ലാസ് നയിച്ചു.കുട്ടികൾക്ക് സ്നേഹവും കരുതലും ആണ് രക്ഷിതാക്കൾ നൽകേണ്ടതെന്നും അവരോട് ചേർന്നുനിൽക്കലാണ് ഏറ്റവും വലിയ പഠനം എന്നും അദ്ദേഹം പറഞ്ഞു.പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ കെ പി അധ്യക്ഷത വഹിച്ചു.രാജീവൻ പുതിയടത്ത് സ്വാഗതവും എസ്ആർ.ജി കൺവീനർ സുധിലാൽ നന്ദിയും പറഞ്ഞു



Leave a Reply