May 17, 2026

ജില്ലാ സ്റ്റേഡിയം പ്രദര്‍ശന മത്സരത്തില്‍ പോലീസും യുണൈറ്റഡ് എഫ്‌സിയും നേർക്കു നേർ

0
IMG_20220921_100550.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലാ സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ചു 26 ന് വൈകുന്നേരം 6.30നു നടത്തുന്ന ഫുട്ബാള്‍ പ്രദര്‍ശന മത്സരത്തില്‍ കേരള പോലീസും യുണൈറ്റഡ് എഫ്‌സിയും ഏറ്റുമുട്ടും. വിജയികള്‍ക്ക് എം.പി വീരേന്ദ്രകുമാര്‍ സ്മാരക ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് എം.കെ. ജിനചന്ദ്രന്‍ സ്മാരക ട്രോഫിയും സമ്മാനിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *