മസ്ദിജിദുൽ നൂറിൽ നടന്ന റെയ്ഡ് പ്രതിഷേധാർഹം

മാനന്തവാടി : മാനന്തവാടി ബസ്റ്റാന്റ് പരിസരത്തുള്ള മസ്ദിജിദുൽ നൂറിൽ അന്യായമായി നടന്ന എൻ.ഐ.എ, ഇ.ഡി റൈഡിൽ പ്രതിഷേധിക്കുന്നതായി കമ്മറ്റി ജോയൻ്റ് സെക്രട്ടറി സലീം പ്രസ്താവനയിൽ
പറഞ്ഞു. ഇന്ന് രാവിലെ നാല് മണി മുതൽ ആരംഭിച്ച റെയ്ഡിന്റെ ഭാഗമായി വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കാനൊ നമസ്ക്കരിക്കാനൊ അനുവദിച്ചില്ല കൂടാതെ പള്ളി അലങ്കോലപെടുത്തുകയും പള്ളി ഇമാമിനെ ഭീഷണിപെടുത്തുകയും ചെയ്ത ഉദ്യാഗസ്ഥൻമാരുടെ നടപടിയിൽ ശക്തമായി
പ്രതിഷേധം രേഖപ്പെടുത്തുന്നു.



Leave a Reply