കമ്പളക്കാട് പള്ളിമുക്കിൽ വാഹന അപകടത്തിൽ കാൽനട യാത്രീകന് ദാരുണാന്ത്യം

കമ്പളക്കാട് : കമ്പളക്കാട് വാഹന അപകടത്തിൽ കാൽനട യാത്രീകന് ദാരുണാന്ത്യം.കമ്പളക്കാട് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ പള്ളിമുക്കിൽ അടുത്ത് താമസിക്കുന്ന വൈറ്റലപറമ്പൻ മുഹമ്മദ് സലീം (59) ആണ് മരണപ്പെട്ടത്.
ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുന്ന കാറാണ് പ്രഭാത സവാരിക്കിറങ്ങിയ സലീമിൻ്റ പിന്നിൽ വന്നിടിച്ചത്. അബ്ദുൾ സലീമിൻ്റ ഭാര്യ സബീന .മക്കൾ :നിഹാൻ ,ഹഫ്ന ,ഹംന.



Leave a Reply