ഹർത്താൽ:ബസ്സുകൾക്ക് നേരെ വ്യാപകമായ കല്ലേറ്

കൽപ്പറ്റ : ഹർത്താൽ അനുകൂലികൾ
ഇന്ന് സർവ്വീസ് നടത്തിയ
കെ.എസ്. ആർ.ടി.ബസ്സുകൾക്ക് നേരെ കല്ലേറ്.
ജില്ലയിൽ പനമരം മാനന്തവാടി റോഡിൽ 6-ാം മൈൽ മുക്കത്തിനടുത്ത് ഹർത്താലനുകൂലികൾ ബസിൻ്റെ ഗ്ലാസ് എറിഞ്ഞുതകർത്തു.
മാനന്തവാടിയിൽ നിന്ന് കോഴിക്കോടിന് പോകുന്ന ബസിൻ്റ ഗ്ലാസാണ് തകർത്തത്.
പോലീസ് സുരക്ഷ ഉറപ്പ് നൽകിയിട്ടും ജില്ലയിലെ പല ഭാഗത്ത് നിന്നും വ്യാപകമായ ആക്രമണ വാർത്തകൾ ആണ് വന്ന് കൊണ്ടിരിക്കുന്നത്.



Leave a Reply