April 26, 2024

പുളിക്കക്കുടിയിൽ ജോർജ് (72) നിര്യാതയായി

0
Img 20220924 091315.jpg
ദ്വാരക : ദ്വാരക പുലിക്കാട് പുളിക്കക്കുടിയിൽ ജോർജ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3:30 ന്  മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ പരേതയായ സാറാമ്മ മക്കൾ സജി, സുനി (ഫയർഫോഴ്സ് കൽപ്പറ്റ) മരുകൾ ലിയ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *