August 6, 2026

തിലകന്‍ അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20220924-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തിലകന്‍ സൗഹൃദസമിതി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ തിലകന്‍ ന്റെ പത്താം ചരമ വാര്‍ഷികം കല്‍പ്പറ്റയില്‍ നടന്നു. ചടങ്ങ് സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ബിന്ദു നായര്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .വന്ദനം ഷാജു അധ്യക്ഷനായിരുന്നു. ജി. മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഡി. വേദവ്യാസന്‍ മാസ്റ്റര്‍ ,പി അനില്‍കുമാര്‍ പുഴമുടി സംസാരിച്ചു.ചടങ്ങില്‍ സിനിമ സീരിയല്‍ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *