November 1, 2026

ചുരത്തിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം:ഗതാഗത തടസ്സം നേരിട്ടു

0
IMG-20220924-WA00152.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി :താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് മുകളിലായിട്ടാണ് സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു.കോഴിക്കോട് നിന്നും കല്പറ്റയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും ചുരമിറങ്ങി വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ മുൻവശം ഓവുചാലിലേക്ക് ഇറങ്ങി പോയതിനാൽ ഒരുമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news